പാലക്കാട് പട്ടാമ്പിയിൽ പൊലീസ് 17കാരനെക്രൂരമായി മർദിച്ചതായി പരാതി
2024-08-22
1
'ഏതോ ബൈക്ക് പിന്തുടർന്ന് വന്നതാണ്, വീട്ടുമുറ്റത്ത് നിന്ന കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മർദിച്ചു'- പാലക്കാട് പട്ടാമ്പിയിൽ 17കാരനെ പൊലീസ് മർദിച്ചതായി പരാതി, ആളുമാറിയതെന്ന് കുടുംബം