കാഫിർ സ്ക്രീൻഷോട്ട് വിവാദം; വിഷയത്തിൽ നടപടി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
2024-08-22
3
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസിന്റെ
ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചു