ഹേമ റിപ്പോർട്ടിൽ മൗനം പാലിച്ച് സിനിമാ സംഘടനകൾ; മൗനത്തെ വിമർശിച്ച് നിർമാതാവ് സാന്ദ്ര തോമസ്

2024-08-22 0

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന് നാല് ദിനങ്ങള്‍ പിന്നിടുമ്പോഴും സിനിമാ സംഘടനകള്‍ ദുരൂഹമായ മൗനത്തിലാണ്. പ്രതികരണം പാടില്ലെന്നാണ് അമ്മയും ഫെഫ്കയും അംഗങ്ങള്‍ക്ക് നല്‍കിയ നിർദേശം 

Videos similaires