ഹേമ കമ്മിറ്റി റിപ്പോർട്ട്; മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ അന്വേഷണത്തിന് നിർദേശം
2024-08-22
1
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ യൂത്ത് കോണ്‍ഗ്രസ് പരാതിയിൽ ആവശ്യമായ നടപടിക്ക് DGP നിർദേശം നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി നൽകിയ പരാതിയിലാണ് നടപടി