'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല'; മന്ത്രി വി.എൻ വാസവൻ

2024-08-22 0

മുദ്രവെച്ച കവറിൽ പൂർണ്ണ റിപ്പോർട്ട്
ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് സർക്കാരിന് തടസങ്ങൾ ഇല്ല. സ്വമേധയ കേസെടുക്കുന്നതിന് നിയമപ്രശ്നങ്ങളുണ്ടെന്നും മന്ത്രി

Videos similaires