പെരുമ്പാവൂരിലെ യുവതിയുടെ ആത്മഹത്യ; കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റവും ഐടി ആക്ടും ചുമത്തി

2024-08-22 1

ഓൺലൈൻ വായ്പാ ആപ്പുകാരുടെ ഭീഷണിയെ തുടർന്ന്
പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്തതിൽ
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു .. കേസിൽ
ആത്മഹത്യാ പ്രേരണ കുറ്റവും ഐടി ആക്ടും ചുമത്തിയെന്നും എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന പറഞ്ഞു

Videos similaires