നീരജ് ചോപ്ര ഇന്ന് വീണ്ടും കളിക്കളത്തിലേക്ക്; ഡയമണ്ട് ലീഗിൽ മത്സരിക്കും

2024-08-22 2

പാരിസ് ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്ര ഇന്ന് വീണ്ടും കളിക്കളത്തിലേക്ക്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെയ്‌നില്‍ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിലാണ് നീരജ് ഇറങ്ങുന്നത്

Videos similaires