തൃശൂർ കൈപ്പമംഗലത്ത് 45 ലക്ഷം രൂപയുടെ സൈബർതട്ടിപ്പ് കേസിൽ നാല് അംഗ സംഘം അറസ്റ്റിൽ.. സ്റ്റോക്ക് മാർക്കറ്റിലേക്ക് നിക്ഷേപിക്കാൻ പണം വാങ്ങിയായിരുന്നു തട്ടിപ്പ്