ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത; അഞ്ച് ദിവസം കൂടി മഴ തുടരും

2024-08-22 1

ശനിയാഴ്ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ
പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത..
ഞായറാഴ്ച ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും
സാധ്യത

Videos similaires