എയർ ഇന്ത്യയുടെ മുംബൈ - തിരുവനന്തപുരം വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം തിരുവനന്തപുരം എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി