സ്ത്രീത്വത്തെ ചോദ്യം ചെയ്തു; യൂത്ത് കോണ്​ഗ്രസ് മാർച്ചിനെതിരെ പരാതി

2024-08-22 2

പത്തനംതിട്ടയിൽ പോലിസുദ്യോഗസ്ഥന്റെ വീടിനു നേരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ എസ്.പിയ്ക്ക് പരാതി നൽകി. പൊലീസ് ഉദ്യോഗസ്ഥൻ ശ്രീരാജിന്റെ മാതാവ് വത്സമ്മയാണ് പരാതി നൽകിയത് 

Videos similaires