നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജിലയുടെമരണകാരണം കോളറയാണെന്നാണ് സ്ഥിരീകരിച്ചത്. വിജില താമസിച്ച തോട്ടാമൂല കുണ്ടാണംകുന്ന് പണിയ കോളനിയിലെ 10 പേരും സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്