ഹിൻഡൻബർഗ് റിപ്പോർട്ട്; മാധബി ബുച്ച് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രതിഷേധം ഇന്ന്

2024-08-22 0

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതയായ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് രാജിവെക്കണമെന്നും ജെ.പി.സി. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

Videos similaires