പാർക്കിങ് പരിഷ്കരിച്ചപ്പോൾ ഗതാഗത തടസം; കരിപ്പൂരിൽ പാർക്കിങ് ഫീസ് കൂട്ടിയതിലും പ്രതിഷേധം
2024-08-21
0
കരിപ്പൂരിൽ പാർക്കിങ് പരിഷ്കരിച്ചപ്പോൾ ഗതാഗത കുരുക്ക്; വാഹനങ്ങൾ വിമാനത്താവളത്തിലേക്ക് കടക്കാൻ സമയമെടുക്കുന്നു, പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയതിലും പ്രതിഷേധം | Karipur Airport |