Thilakan's words about AMMA and Super stars |
മലയാള സിനിമമേഖലയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് തുറന്നൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഹേമാകമ്മിറ്റി റിപ്പോർട്ട്.
സിനിമ സെറ്റുകൾ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന പലതും ഭീകരമാണെന്ന് ഹേമാകമ്മിറ്റി റിപ്പോർട്ട് തുറന്നെഴുതി. നടിമാർ നേരിടേണ്ടി വരുന്ന ഈ പ്രശ്നങ്ങൾക്കൊപ്പം ചർച്ചയാവുകയാണ് നടൻ തിലകൻ. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഷമ്മിതിലകൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പോടെയായിരുന്നു തുടക്കം. 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ., എന്ന ക്യാപ്ഷനൊടെ തിലകനൊപ്പമുളള ചിത്രമാണ് ഷമ്മിതിലകൻ പങ്കുവച്ചത്. ഇതോടെ ഹേമാകമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ഒതുക്കപ്പെട്ട നടൻ തിലകനാണോ എന്ന ചർച്ചകൾ സജീവമായി.
#Thilakan #HemaCommiteereport
~PR.322~CA.26~HT.24~