'കുട്ടി വിങ്ങി കരയുകയായിരുന്നു; ഫോട്ടോ എടുത്തപ്പോൾ ദേഷ്യം'; ഫോട്ടോയെടുത്ത യുവതി

2024-08-21 2

'കുട്ടി വിങ്ങി കരയുകയായിരുന്നു; ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ ദേഷ്യം, കയ്യിൽ ടിക്കറ്റും പൈസയും മുറുക്കി പിടിച്ചിരുന്നു'; കാണാതായ കുട്ടിയുടെ ഫോട്ടോ എടുത്ത യുവതി പ്രതികരിക്കുന്നു

Videos similaires