'വീണ്ടും കതകിന് മുട്ടും, ഈ വൃത്തികെട്ടവന്മാർ വീണ്ടും ഇത് തന്നെ ആവർത്തിക്കും'

2024-08-20 1

'വീണ്ടും നടിമാരുടെ കതകിന് മുട്ടും, ഈ വൃത്തികെട്ടവന്മാർ വീണ്ടും ഇത് തന്നെ ആവർത്തിക്കും, പോക്സോ കേസ് എടുക്കാനുള്ള വകുപ്പ് വരെയുണ്ട്. 40 കൊല്ലം മുൻപ് നടന്ന മീ ടുവിൽ കേസെടുക്കാമെങ്കിൽ പിന്നെ ഹേമ റിപ്പോർട്ടിൽ കേസെടുക്കാൻ എന്താണ് ബുദ്ധിമുട്ട്'

Videos similaires