സിനിമ നയത്തിന്റെ കരട് തയ്യാറാക്കാൻ കമ്മിറ്റി; ട്രൈബ്യൂണലും പരിഗണനയിൽ

2024-08-20 1

സിനിമ നയത്തിന്റെ കരട് തയ്യാറാക്കാൻ ഷാജി എൻ കരുണിന്റെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു; ട്രൈബ്യൂണൽ തുടങ്ങുന്ന നിർദ്ദേശവും പരിഗണനയിലുണ്ട്

Videos similaires