മതിയായ കാരണമില്ലാതെ യോഗത്തിൽ നിന്ന് മാറി നിൽക്കരുത്. യോഗം നടക്കുന്ന കേന്ദ്രങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ നിരീക്ഷിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.