നാനോ സോക്കർ ഇൻഡിപെൻഡൻസ് കപ്പ്; ബുർജീൽ ഡ്രഗ് സ്റ്റോർ ജേതാക്കൾ

2024-08-19 0

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ സ്പോർട്സ് വിഭാഗം സംഘടിപ്പിച്ച നാനോ സോക്കർ ഇൻഡിപെൻഡൻസ് കപ്പിൽ ബുർജീൽ ഡ്രഗ് സ്റ്റോർ ജേതാക്കളായി. പയ്യന്നൂർ മണ്ഡലം കെഎംസിസി റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി

Videos similaires