രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആദ്യം ഒരാൾ അറസ്റ്റിലായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി പിടികൂടിയത്