കുവൈത്തില്‍ ട്രാഫിക് പരിശോധന കർശനമാക്കുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 190 പേർ
2024-08-19 3
കുവൈത്തില്‍ ആഭ്യന്തരമന്ത്രാലയം സുരക്ഷാ ട്രാഫിക് പരിശോധന ശക്തമാക്കുന്നു.ട്രാഫിക് ക്യാമ്പയിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ നടന്ന പരിശോധനയില്‍ 190 പേർ പിടിയിലാവുകയും 61 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു