സൗദിയിലെ വേനൽകാലം അവസാനിക്കുന്നു; മലയോര മേഖലകളിൽ മികച്ച കാലാവസ്ഥ

2024-08-19 0

സൗദിയിലെ വേനൽകാലം ഈ മാസം അവസാനിക്കുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം.
 കൊടും ചൂട് വിടാൻ അടുത്ത മാസം പകുതി വരെ കാത്തരിക്കേണ്ടി വരുമെന്നും അറിയിപ്പിൽ പറയുന്നു

Videos similaires