ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ പേരിൽ 38 ലക്ഷം രൂപ തട്ടി; യുവാക്കൾ അറസ്റ്റിൽ

2024-08-19 0

വിദേശ ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ പേരിൽ കോട്ടയം ളാലം സ്വദേശിയെ കബളിപ്പിച്ച് 38 ലക്ഷം രൂപ തട്ടിയെടുത്ത യുവാക്കൾ അറസ്റ്റിൽ.  കോഴിക്കോട് കട്ടയാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇർഷാദ്, ചെലവൂർ സ്വദേശി ലെജിൽ കെ.പി എന്നിവരാണ് പിടിയിലായത്

Videos similaires