WCCയിൽ ചതി?; സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി മാത്രം നടിയുടെ നുണ പ്രചാരണം

2024-08-19 0

ഡബ്ല്യു.സി.സിയുടെ സ്ഥാപകാംഗമായ ഒരു നടിക്കെതിരെ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തൽ. സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി മാത്രം ഇവർ തങ്ങൾക്ക് മുന്നിൽ നുണ പറഞ്ഞെന്നാണ് ഹേമാ കമ്മിറ്റിയുടെ പരാമർശം. 

Videos similaires