സിനിമയിൽ വിവേചനമുണ്ട് ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

2024-08-19 1

ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി അടക്കമുള്ളവർ ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി തള്ളിയതിന് പിന്നാലെയാണ് വിവരാവകാശ കമ്മീഷ്ണർ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വിട്ടിരിക്കുന്നത്. നാളെ അവധിയായതിനാല്‍ കൂടിയാണ് റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. പുറത്ത് കാണുന്നത് പോലെയല്ല ഉള്ളില്‍ എന്ന് തുടങ്ങിയ പല പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്.ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. പലരേയം പഠനത്തിന് അയക്കുന്നുണ്ട്. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണ്.


~ED.190~PR.322~

Videos similaires