റഷ്യയിൽ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു; തൃശ്ശൂർ നായരങ്ങാടി സ്വദേശി സന്ദീപ് ആണ് മരിച്ചത്
2024-08-18
0
റഷ്യയിൽ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു... തൃശ്ശൂർ നായരങ്ങാടി സ്വദേശി സന്ദീപ് കൊല്ലപ്പെട്ടെന്ന് മലയാളി അസോസിയേഷനാണ് കുടുംബത്തെ അറിയിച്ചത്