വയനാട്ടിലേക്ക് കെഎംസിസി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ സഹായം; 14 ലക്ഷം കൈമാറി

2024-08-18 1

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി. പതിനാലു ലക്ഷം രൂപ ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി, കെഎംസിസി സംസ്ഥാന പ്രസിഡണ്ട് സയ്ദ് നാസർ മശ്ഹൂർ തങ്ങൾക്ക് കൈമാറി

Videos similaires