ദിബ്ബക്ക്​ സമീപം ഒമാൻ കടലിൽ ചെറു ഭൂചലനം; വിവിധ സ്ഥലങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു

2024-08-18 0

യു.എ.ഇയിലെ ദിബ്ബക്ക്​ സമീപം ഒമാൻ കടലിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെൻറർ ഓഫ് മെറ്റീരിയോളജി അറിയിച്ചു

Videos similaires