ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈത്തിൽ; ഉഭയകക്ഷി ബന്ധത്തിൽ ചർച്ച

2024-08-18 6

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിന് കുവൈത്തില്‍ സ്വീകരണം.ഒരു ദിവസത്തെ സന്ദർശനത്തിനാണ് മന്ത്രി കുവൈത്തിലെത്തിയത്. വ്യാപാരം, നിക്ഷേപം, സുരക്ഷ അടക്കമുള്ള വിഷയങ്ങളിലെ സഹകരണം ചർച്ചയായി.

Videos similaires