പി.കെ.ശശി പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്നുൾപ്പെടെ പുറത്ത്; പാർട്ടി അംഗമായി മാത്രം തുടരാം
2024-08-18
1
മുൻ എംഎൽഎ പി.കെ.ശശിക്കെതിരെ സിപിഎമ്മിന്റെ അച്ചടക്ക നടപടി. പാലക്കാട് ജില്ലാ കമ്മറ്റിയിൽ നിന്ന് ഉൾപ്പടെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി