കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയുടെ മർദനമേറ്റ് വനിതാ നഴ്‌സിന് പരിക്ക്. ആക്രമണത്തിൽ വലതു കൈ പൊട്ടുകയും കണ്ണിന് മുകളിലായി പരിക്കേൽക്കുകയും ചെയ്തു