'എല്ലാവർഷവും മഴപെയ്താൽ കുട്ടികളെയൊക്കെ എടുത്ത് ക്യാമ്പിലേക്ക് ഓടാറാ; സർക്കാർ നടപടി വേണം'; ദുരിതം വിട്ടൊഴിയാതെ കവളപ്പാറ നിവാസികൾ