കഴിഞ്ഞദിവസം തൃശ്ശൂർ കുന്നംകുളം മരത്തംകോട് ബ്ലൂമിങ് ബഡ്സ്ബഥാനിയ സ്കൂൾ ഒരു കലോത്സവത്തിന് വേദിയായി... കുട്ടികളുടെ ആണെന്ന് കരുതിയാൽ തെറ്റി.തൃശൂർ ജില്ലയിലെ സിബിഎസ്ഇ സ്കൂൾ അധ്യാപകരുടേതായിരുന്നു കലോത്സവം
2024-08-17
0
കഴിഞ്ഞ ദിവസം തൃശ്ശൂർ കുന്നംകുളം മരത്തംകോട് ബ്ലൂമിങ് ബഡ്സ്ബഥാനിയ സ്കൂൾ ഒരു കലോത്സവത്തിന് വേദിയായി...തൃശൂർ ജില്ലയിലെ സിബിഎസ്ഇ സ്കൂൾ അധ്യാപകരുടേതായിരുന്നു കലോത്സവം