'വെള്ളായണി സ്‌കൂളിലെ ദലിത് വിദ്യാർഥികളുടെ പരാതി പരിശോധിക്കും'- മന്ത്രി ഒ.ആർ കേളു

2024-08-17 0

'അർഹതയുള്ളവർക്ക് സീറ്റ് നിഷേധിച്ചെങ്കിൽ അത് തെറ്റാണ്'; വെള്ളായണി സ്‌കൂളിലെ ദലിത് വിദ്യാർഥികളുടെ പരാതി പരിശോധിക്കുമെന്ന് മന്ത്രി ഒ.ആർ കേളു

Videos similaires