വിജയശ്രീ.. പിആർ ശ്രീജേഷിന് കായിക കേരളത്തിന്റെ ഉജ്വല സ്വീകരണം, നാടിന് നന്ദി പറഞ്ഞ് ഒളിമ്പ്യൻ

2024-08-16 0

നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ചേർന്നാണ് സ്വീകരണമൊരുക്കിയത്. വഴി നീളെയുള്ള സ്വീകരണങ്ങൾ ഏറ്റു വാങ്ങിയാണ് ശ്രീജേഷ് ജന്മനാട്ടിലേക്ക് എത്തുന്നത്

Videos similaires