ദുരന്ത ഭൂമിയിലും ചാലിയാറിലും 18 ദിവസം നീണ്ട തിരച്ചിലാണ് അവസാനിപ്പിച്ചത്. ഇന്ന് നടന്ന തിരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹവശിഷ്ടങ്ങളോ കണ്ടെടുക്കാനായില്ല