കഴിഞ്ഞ ദിവസങ്ങളിൽ ലോറിയുടെ ഹൈഡ്രോളിക്ക് ജാക്കിയും മരം കെട്ടാൻ ഉപയോഗിച്ച കയറും കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന