ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്‌ത്‌ കഴുത്തുഞെരിച്ചുകൊന്ന പ്രതി അറസ്റ്റിൽ

2024-08-16 0

രുദ്രാപൂരിലെ സ്വകാര്യ ആശുപത്രിയിലെനഴ്സിനെയാണ് ജോലികഴിഞ്ഞ് മടങ്ങുമ്പോൾ കാണാതായത്. ജൂലൈ 31ന് കാണാതായ നഴ്സിന്റെ മൃതദേഹം ഓഗസ്റ്റ് എട്ടിന് ബിലാസ്പൂരിലെ കുറ്റിക്കാട്ടിൽനിന്ന് അഴുകിയ നിലയിൽ കണ്ടെടുക്കുകയായിരുന്നു

Videos similaires