കഴിഞ്ഞ രണ്ടു മാസത്തിലും സൗദിയിലെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുകയാണ്. കെട്ടിട വാടകയും വീട്ടു വാടകയുമെല്ലാം പതിനൊന്ന് ശതമാനത്തോളമാണ് വർധിച്ചത്