ഇന്ത്യൻ റിലീഫ് കമ്മിറ്റി റാസൽഖൈമ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
2024-08-15
1
ഇന്ത്യൻ റിലീഫ് കമ്മിറ്റി റാസൽഖൈമ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഈശ്വർദാസ് പതാക ഉയർത്തി.ഡോ. മാത്യു കെ.എം, നിസാം നൂറുദ്ദീൻ, ഡോ.ജോർജ് ജേക്കബ്, ഡോ. നിഗം, ശ്രീധരൻ പ്രസാദ് സംസാരിച്ചു