ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായതിന് ശേഷം മലപ്പുറം കവളപ്പാറ നിവാസികളുടെ ജീവിതം പഴയത് പോലെയല്ല .ഒരു കാരണവും ഇല്ലാതെ ബാങ്കുകൾ ലോൺ നിഷേധിക്കുകയാണ്