രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവൽ നാളെസമാപിക്കും. സമാപനത്തോട് അനുബന്ധിച്ച്റൂഹ് അൽ ഷർഖ് ബാൻഡിന്റെ പ്രകടനവുംഒരുക്കിയിട്ടുണ്ട്