പ്രവാസികളുടെ 26 അമ്മമാരെ ദുബൈയിലെത്തിച്ച് പൂർവവിദ്യാർഥി സംഘടനയുടെ ഓണാഘോഷം

2024-08-13 3

പ്രവാസികളുടെ 26 അമ്മമാരെ ദുബൈയിലെത്തിച്ച് പൂർവവിദ്യാർഥി സംഘടനയുടെ ഓണാഘോഷം. കേരളത്തിലെ പൂർവവിദ്യാർഥി സംഘടനകളുടെ പൊതുവേദിയായ അക്കാഫാണ് മാതൃവന്ദനം എന്ന പേരിൽ വേറിട്ട ഓണാഘോഷം സംഘടിപ്പിക്കുന്നത്.

Videos similaires