റിയാദ് ബത്ഹയിലുള്ള ചുവന്ന കൊട്ടാരം ആഢംബര ഹോട്ടലാക്കുന്ന പദ്ധതി തുടരുന്നു

2024-08-13 0

റിയാദ് ബത്ഹയിലുള്ള ചുവന്ന കൊട്ടാരം ആഢംബര ഹോട്ടലാക്കുന്ന പദ്ധതി തുടരുന്നു. നാഷണൽ മ്യൂസിയത്തോട് ചേർന്നുള്ള കൊട്ടാരമാണ് 96 മുറികളുള്ള ഹോട്ടലാക്കി മാറ്റുന്നത്