സൗദിയിൽ വ്യവസായ മേഖലയിൽ അനുവദിച്ച ലെവി ഇളവ് അടുത്ത വർഷാവസാനം വരെ നീട്ടി. 2025 ഡിംസംബർ വരെയാണ് ലെവി ഇളവ് നീട്ടിയത്.