അക്ഷയ സെന്റർ ഉടമയെ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ ഭർത്താവടങ്ങുന്ന സംഘം മർദിച്ചെന്ന് പരാതി. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം