ചാലിയാറിൽ ഇന്ന് കണ്ടെത്തിയത് 5 മൃതദേഹങ്ങൾ, കഡാവർ നായ്ക്കളെ എത്തിക്കണമെന്ന് ആവശ്യം

2024-08-13 3

മുണ്ടക്കൈ ദുരന്തം; ചാലിയാറിൽ ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങൾ, മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിച്ച് തെരുവുനായ്ക്കൾ, കഡാവർ നായ്ക്കളെ എത്തിക്കണമെന്ന് ആവശ്യം

Videos similaires