ചൈനീസ് വ്യവസായ പ്രദർശനത്തിന് അബൂദബിയിൽ വേദിയൊരുങ്ങുന്നു; നൂറിലധികം ചൈനീസ് ഉത്പാദകരെത്തും
2024-08-12
2
ചൈനീസ് വ്യവസായ ഉൽപന്നങ്ങളുടെ വൻ പ്രദർശനത്തിന് അബൂദബിയിൽ വേദിയൊരുങ്ങുന്നു. നവംബറിൽ യു.എ.ഇ-ചൈന ഇൻഡസ്ട്രിയൽ കപാസിറ്റി കോ-ഓപ്പറേഷൻ ഡെമോൺസ്ട്രേഷൻ സോണിന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്