ശക്തമായ മഴ; വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്ക്

2024-08-12 1

ഇടുക്കി മറയൂരിൽ ശക്തമായ മഴയിൽ വീടിന്റെ
മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കോവിൽക്കടവ് സ്വദേശി കൃഷ്ണനാണ് പരിക്കേറ്റത്. രാത്രി ഒമ്പതരക്കായിരുന്നു സംഭവം

Videos similaires